വടക്കഞ്ചേരി: കിഴക്കഞ്ചേരി പിട്ടുക്കാരി കുളമ്പ് ചേരാടിവീട്ടിൽ ജോയി (ജോർജ് -76) നിര്യാതനായി. ഭാര്യ: പരേതയായ ആലീസ്. മക്കൾ: ബിജു, ബിനോയ്, ബീന. മരുമക്കൾ: ബിന്ദു, സിബി, ടോണി.