കോട്ടായി: ചമ്പ്രക്കുളം വീട്ടിക്കാട്ട് വീട്ടിൽ ലീലാമണിയമ്മ (79) നിര്യാതയായി. മക്കൾ: പ്രദീപ്കുമാർ, സരള. മരുമക്കൾ: രാധാമണി, സേതുമാധവൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഐവർമoത്തിൽ.