ഓച്ചിറ: ചങ്ങൻകുളങ്ങര വയനകത്ത് തറയിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (102) നിര്യാതയായി. മക്കൾ : ദേവകിയമ്മ, അച്യുതൻ പിള്ള, അപ്പുക്കുട്ടൻ പിള്ള, വിജയമ്മ, ഉണ്ണിക്കൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: വസന്തകുമാരിയമ്മ, മണിയമ്മ, ഷീബാലക്ഷ്മി, ശ്രീലേഖ, പരേതരായ സോമൻ പിള്ള, രാധാകൃഷ്ണപിള്ള. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.