ചടയമംഗലം: അര്‍ക്കന്നൂര്‍ തെങ്ങുംവിളയില്‍ ജി. സത്യപാലന്പിള്ള (60) നിര്യാതനായി. ഭാര്യ: ഇന്ദിരാബായി. മക്കള്‍: സന്ദീപ് അര്‍ക്കന്നൂര്‍ (മന്ത്രി ജെ. ചിഞ്ചുറാണിയുടെ പി.എ, സി.പി.ഐ ചടയമംഗലം മണ്ഡലം കമ്മിറ്റി അംഗം), നന്ദീപ് സത്യന്. മരുമകള്‍: അമൃത സുരേന്ദ്രന്.