മയ്യനാട് : ധവളക്കുഴി കോടവിള പടിഞ്ഞാറ്റതിൽ രാജൻ (65-ബാബു) നിര്യാതനായി. ഭാര്യ: ഉഷ രാജൻ. മക്കൾ: വിനു, ബിനീത. മരുമക്കൾ: സുനിൽ കുമാർ, ജിജി.