കൊല്ലം: പട്ടത്താനം നീതി നഗര്‍ 73 പ്ലാമൂട്ടില്‍ കിഴക്കതില്‍ പരേതനായ റിച്ചാര്‍ഡിന്റെ ഭാര്യ സ്റ്റാന്‍സി (84) നിര്യാതയായി. മക്കള്‍: സുനില്‍ ജോയി, ബോബന്, ജോണ്സണ്. മരുമക്കള്‍: ജെസി, സ്വപ്ന, ഹെലന്.