പുനലൂർ: കോട്ടവട്ടം കനാൽ ജങ്ഷനിൽ നിരപ്പിൽ കിഴക്കതിൽ വിക്രമന്റെ ഭാര്യ സതി വിക്രമൻ (58) നിര്യാതയായി. മക്കൾ: അഖിൽ, അഖില. മരുമക്കൾ: ബിനോയ്, ലിപി. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ.