ചടയമംഗലം: കുരിയോട് പള്ളിമുക്കിൽ അൽ അമീൻ മൻസിലിൽ അബ്ദുൽ ഹമീദ് (76) നിര്യാതനായി. ഭാര്യ: ജുമനിൻനിസ. മക്കൾ: ഉമറുദ്ദീൻ, ഹുസൈൻ, ഇഖ്ബാൽ, സബീത, സബീല. മരുമക്കൾ: റഹീസ, റീന, ബീന, നസീർ, സുധീർ.