പുൽപള്ളി: ദേശീയ അധ്യാപക അവാർഡ് ജേതാവും ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലുമായിരുന്ന ടി.സി. ബാബുരാജിന്റെ ഭാര്യ രാധ ബാബുരാജ് (70) ( റിട്ട. അധ്യാപിക വിജയ ഹയർ സെക്കൻഡറി സ്കൂൾ ) നിര്യാതയായി. മക്കൾ: ബിഷൻ ബാബുരാജ്, നിമിഷ ബാബുരാജ് . മരുമക്കൾ : സിത്താര, ജിതേഷ് . സംസ്കാരം ഞായറാഴ്ച 12 മണിക്ക് പുൽപള്ളി ആനപ്പാറ വീട്ടിമൂല പാലക്കാപറമ്പിൽ വീട്ടുവളപ്പിൽ .