കാളികാവ്: മമ്പാട്ടുമൂല പനക്കപ്പാടം കുന്നുമ്മൽ അത്തുവിന്റെ മകൻ അബൂബക്കർ (ചെറിയോൻ -75) നിര്യാതനായി. ഒറവൻകുന്ന് വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റായിരുന്നു. ഭാര്യ: സൈനബ. മക്കൾ: റൈഹാനത്ത്, അബ്ദുൽ നാസർ, ഫൈസൽ, റഫീഖ്, ഇർഷാദ്, ജംഷീർ. മരുമക്കൾ: അബ്ദു, നുസൈബ, സുമയ്യ, ജാസിന, ഷിബിന, സുമയ്യ.