പുലാമന്തോൾ: പാലൂർ കിഴക്കേക്കരയിൽ അത്താണി പറമ്പിൽ തെയ്യൻ (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: വാസു, കൃഷ്ണൻ, മണികണ്ഠൻ. മരുമക്കൾ: സന്ധ്യ, ലീല, ബിന്ദു.