താനൂർ: എടക്കടപ്പുറം ഇങ്കപ്പന്റെ പുരക്കൽ ഹുസൈനാർ (80) നിര്യാതനായി. ഭാര്യ: ബീവാത്തു. മക്കൾ: യൂസുഫ്, ഹനീഫ, ഹംസക്കോയ, യൂനുസ്, ബഷീർ ഫൈസി (മദ്റസ അധ്യാപകൻ), ഹഫ്സത്ത്, ജുബൈരിയ, റാഹില, റസിയ. മരുമക്കൾ: സെയ്ത് മുഹമ്മദ്, മുസ്തഫ, റുക്കിയ, റാഹില, സഫീന, ഷംസീന, റംസിയ.