തേഞ്ഞിപ്പലം: ചുള്ളോട്ടുപറമ്പില് താമസിക്കുന്ന ഇളയഞ്ചേരി ബാലകൃഷ്ണന് (73) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കള്‍: ലത, സുധ, സ്മിത, രാജേഷ്. മരുമക്കള്‍: രാധാകൃഷ്ണന്, സുരേഷ്കുമാര്‍, മോഹന്‍ദാസ്, ജിഷ. സംസ്കാരം ഞായറാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പില്‍.