താനൂർ: കെ പുരം മൂലക്കൽ താമസിക്കുന്ന താനൂർ ടൗൺ വാഴക്കതെരുവിലെ പഴയകാല വ്യാപാരി പരേതനായ മാളിയേക്കലകത്ത് മൊയ്തീൻ എന്ന ബാവയുടെ ഭാര്യ പാത്തു (87) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി, ശംസുദ്ദീൻ, മുസ്തഫ, കുഞ്ഞിമൂസ (സൗദി), റസിയ, ഖമറുന്നിസ. മരുമക്കൾ: അബൂബക്കർ, സാലിഹ, സാജിദ, സൈഫുന്നിസ, ബാസിമ, പരേതനായ സി.എം. ബാവ.