കൊടക്കൽ: പരേതനായ പി. ജോർജിന്റെ മകൻ സുജു പോൾ (50) നിര്യാതനായി. ഭാര്യ: വിനിത. മക്കൾ: അൻഷ സന, അലീഷ സോന, അൻസൻ ജോഷ്വിൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നിന് കൊടക്കൽ സി.എസ്.ഐ ചർച്ചിൽ.