തിരൂർ: പെരുവഴിയമ്പലം സ്വദേശി കാവുങ്ങൽ അറമുഖൻ (റിട്ട. റെയിൽവേ ഗേറ്റ്മാൻ -75) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: നിഷാദ്, നിഷ, ഷാനി, നിനൂപ്. മരുമക്കൾ: ഷാജു, പ്രദീപ്, സൗമ്യ.