ഐക്കരപ്പടി: റിട്ട. വില്ലേജ് ഓഫിസര്‍ പരേതനായ പുന്നോളി ഇരുപ്പാട്ടില്‍ വേലായുധ മേനോന്റെ മകന് എറിയാട്ട് ശ്രീനിവാസന് (68) നിര്യാതനായി. മുംബൈയില്‍ ഗ്രോവേഴ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ സര്‍വിസ് എന്‍ജിനീയറായിരുന്നു. മാതാവ്: പരേതയായ അമ്മുക്കുട്ടി അമ്മ. ഭാര്യ: മണ്ണഴി ചന്ദ്രിക. മകള്‍: അമ്മു എസ്. നായര്‍. മരുമകന്: എസ്. രാജേഷ് കുമാര്‍ (ശ്രീകുമാര്‍ റോഡ് ലൈന്‍സ് കാര്‍ഗോ സര്‍വിസ് ബംഗളൂരു). സഹോദരങ്ങള്‍: ഉദയകുമാര്‍, ജയശ്രീ, കൃഷ്ണകുമാര്‍, വിനയകുമാര്‍ (മാതൃഭൂമി റിപ്പോര്‍ട്ടര്‍), പരേതരായ അച്യുതന്, സ്വാമിനാഥന്, വിജയകൃഷ്ണന്.