കാളികാവ്: പെവുന്തറയിലെ പിലാക്കൽ മൊയ്തു (74) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അബ്ദുസ്സലാം (ദുബൈ), സുലൈഖ, ആമിന, റുഖിയ, സാജിദ, പരേതനായ അഷ്റഫ്. മരുമക്കൾ: സലീന, അബ്ദുൽഖാദർ, നൗഷാദലി, അബ്ദുറസാഖ്.