പൂക്കോട്ടുംപാടം: അഞ്ചാംമൈൽ ആനമുണ്ട കിടങ്ങയത്ത് ഭാസ്കരൻ (77) നിര്യാതനായി. ദീർഘകാലമായി പൂക്കോട്ടുംപാടത്ത് വർക്ക്ഷോപ് ജീവനക്കാരനായിരുന്നു. ഭാര്യ: കമലാക്ഷി. മക്കൾ: അജി, ശാലിനി, വിനിജ. മരുമക്കൾ: രാധാകൃഷ്ണൻ, ശ്രീകുമാർ, പ്രീതി.