അങ്ങാടിപ്പുറം: ചെരക്കാപരമ്പ് കളത്തിങ്ങൽ പത്മാവതിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പടിഞ്ഞാറേപ്പാട്ട് ശങ്കരൻ നായർ (റിട്ട. അധ്യാപകൻ, തരകൻ ഹൈസ്കൂൾ, അങ്ങാടിപ്പുറം). മക്കൾ: ജയറാം, പത്മിനി, നന്ദിനി, ഹരിഗോവിന്ദൻ. മരുമക്കൾ: ജാനകി, സേതുമാധവൻ, ബാലചന്ദ്രൻ, രാജശ്രീ.