പട്ടിക്കാട്: റെയിൽവേ ഗേറ്റിന് സമീപം നായര്‍തൊടി ആമിന (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കാടന്‍തൊടി ഹംസ. മക്കള്‍: ഖദീജ, ആസ്യ, സീനത്ത്, ആയിഷ, ബുഷ്റ, മുഹമ്മദ് സ്വാലിഹ്, റഹീമ. മരുമക്കള്‍: ഹംസ, നാസര്‍, ഹമീദ്, സലീം, ആയിഷത്ത് ഷാഹിന, യൂസുഫ്, പരേതനായ അബ്ദുല്‍ അസീസ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പട്ടിക്കാട് പാറമ്മല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.