പെരിന്തൽമണ്ണ: പാണമ്പിയിലെ കറുത്തേടത്ത് കുറുമ്പുണ്ണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാപ്പു. മക്കൾ: ബിനു, ചന്ദ്രിക, വിജയലക്ഷ്മി, സുധ, സുനിത, വിനീത, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: റീന, ധന്യ, അയ്യപ്പൻ, കൃഷ്ണദാസ്, ഗിരീഷ്, പരേതനായ സുഗുണൻ.