കയ്പമംഗലം: പെരിഞ്ഞനം മേനോത്ത് കാവ് ക്ഷേത്രത്തിന് സമീപം പരേതനായ മങ്ങാട്ട് പുരുഷോത്തമ മേനോന്റെ ഭാര്യയും കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. പ്രധാനാധ്യാപികയുമായ ചന്ദ്രിക (84) നിര്യാതയായി. മക്കൾ: അഡ്വ. തേജസ്, അഡ്വ. ശ്രേയസ്. മരുമക്കൾ: രമ, അനിത.