കൊടുങ്ങല്ലൂർ: പടാകുളം പറമ്പത്തുകണ്ടി പരേതനായ അബ്ദുല്ലത്തീഫിന്റെ ഭാര്യ സുഹറാബി നമ്പൂരിമഠത്തിൽ (79) നിര്യാതയായി. മക്കൾ: ഹുമയൂൺ കബീർ, ഡോ. സലീം, ഷാജഹാൻ, റിയാസ്. മരുമക്കൾ: നെസി, സുനിമോൾ, ഡോ. ഷഫീല, റീജ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11.30ന് ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.