വേലൂർ: പോസ്റ്റ് ഓഫിസ് സെന്ററിലെ വടക്കൂട്ടയിൽ വീട്ടിൽ മാധവൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: ഉഷാകുമാരി, ഷീന, ഷീബ, ഷാജു. മരുമക്കൾ: ധനശേഖരൻ, അശോകൻ, സോണിയ, പരേതനായ വിജയൻ.