ചാലക്കുടി: കണ്ണമ്പുഴ ക്ഷേത്രത്തിന് സമീപം തിരുമുക്കുളം ചാത്തുണ്ണിയുടെ മകൻ സുഗതൻ (83) നിര്യാതനായി. ചാലക്കുടി ശിൽപി ജ്വല്ലറിയുടെ മാനേജിങ് പാർട്ണറായിരുന്നു. ഭാര്യ: സുശീല (റിട്ട. അധ്യാപിക). മകൻ: സുനിൽ (ബിസിനസ്). മരുമകൾ: ലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് നഗരസഭ ക്രിമറ്റോറിയത്തിൽ.