ചെറുതുരുത്തി: പൈങ്കുളം സ്കൂളിന് സമീപം താമസിക്കുന്ന പുതുശ്ശേരി കണ്ടംകുമരത്ത് ശ്രീധരൻ നായരുടെ മകൻ ശശി എന്ന ശശികുമാർ (48) നിര്യാതനായി. ഭാര്യ: ധന്യ. മകൻ: അഭിജിത്ത്. മാതാവ്: പരേതയായ കോന്നനാത്ത് പടിഞ്ഞാറേതിൽ രുക്മിണി അമ്മ. സഹോദരങ്ങൾ: ഷീല, ഉഷ, രാധാകൃഷ്ണൻ.