മരോട്ടിച്ചാൽ: വിയ്യോക്കാരൻ കോരന്റെ മകൻ ബാലൻ (60) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ശരത്, ശ്രേയസ് (യൂത്ത് കോൺഗ്രസ് പുത്തൂർ മണ്ഡലം സെക്രട്ടറി), ശ്രീയേഷ്. മരുമകൾ: ശലഭ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് നടത്തറ ഗ്രാമപഞ്ചായത്ത് ഓർമക്കൂട് ശ്മമശാനത്തിൽ.