കുനിശ്ശേരി: ആനക്കാംപറമ്പ് കുന്നംപാറയിൽ പരേതനായ പൊന്നന്റെ ഭാര്യ രാജമ്മാൾ (80) നിര്യാതയായി. മക്കൾ: വള്ളി, പരേതരായ പഴണിമല, മുരുകേശൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് എരിമയൂർ ചുള്ളിമട വാതക ശ്മശാനത്തിൽ.