തോണിപ്പാടം: കരിങ്കുളങ്ങര പുത്തൻവീട്ടിൽ കൃഷ്ണൻകുട്ടി (62) നിര്യാതനായി. ഭാര്യ: രുഗ്മണി. മക്കൾ: രാജീവ് (ബിവറേജ് ജീവനക്കാരൻ), സജീവ് (സി.പി.ഒ). മരുമക്കൾ: രാഖി (അധ്യാപിക), ആതിര.