എടത്തറ: ആന്തിരതൊടി വീട്ടിൽ പരേതനായ ചെല്ലന്റെ ഭാര്യ ജാനകി (79) നിര്യാതയായി. മക്കൾ: ഗിരീഷ്, രാജേഷ്. മരുമക്കൾ: സുനിത, രേണുക.