പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം പുന്നേക്കാട്ടുപറമ്പിൽ കൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: പ്രസാദ്, പ്രവീൺ. മരുമകൾ: ദിവ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.