പത്തിരിപ്പാല: മണ്ണൂർ കൂട്ടാല വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ മകൻ രാമദാസ് (49) നിര്യാതനായി. ഭാര്യ: നീതു. മക്കൾ: കാർത്തികേയൻ, കൈലാസ്. സഹോദരങ്ങൾ: സുന്ദരൻ, മണികണ്ഠൻ, ജ്യോതി.