മയ്യനാട്: കാരിക്കുഴി വലിയവിള നഗർ 167 രാമാ ഡെയിനിൽ ഡോ. എസ്. ജഗദീഷ് (84-റിട്ട. ഡി.എം.ഒ, കൊല്ലം) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: അഭിലാഷ്, ശ്രീഹരി. മരുമക്കൾ: ദിവ്യാഞ്ജലി, സിതാര. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.