പരവൂർ: ചിറക്കരത്താഴം മഞ്ജിലാസിൽ പ്രഭാകരൻ (86) നിര്യാതനായി. മക്കൾ: ബാജി, ശാരി. മരുമക്കൾ: സ്മിത, സുബ്രഹ്മണ്യൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.