എഴുകോൺ: കാരുവേലിൽ ഈരാടൻമുക്ക് ശ്രീവിലാസത്തിൽ വി. സുരേന്ദ്രൻ (79-റിട്ട. പ്രഫസർ, കൊല്ലം എസ്.എൻ കോളജ്) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: വിദ്യ, വിപിൻ. മരുമക്കൾ: സൈബു, അതുല്യ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.