പനമരം: വാടോച്ചാൽ ചെനക്കൽ മൊയ്തീൻ (66) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഹനീഫ സഖാഫി (സെക്രട്ടറി, എസ്.വൈ.എസ് മാനന്തവാടി സോൺ), ലത്തീഫ്, ആരിഫ്. മരുമക്കൾ: സുഹറ, സുലൈഖ, മുബീന. സഹോദരങ്ങൾ: ഹൈദർ, അബൂബക്കർ, ഉമ്മർ, സൈനബ റംലത്ത്.