വാരാമ്പറ്റ: പരേതനായ എ.സി. കുഞ്ഞിമായിൻ ഹാജിയുടെ ഭാര്യ മാടമ്പി കുഞ്ഞാമി (90) നിര്യാതയായി. മക്കൾ: അബ്ദുല്ല, ഹലീമ, പാത്തുട്ടി, അബൂബക്കർ, മുഹമ്മദ് കുട്ടി, പരേതനായ അബു. മരുമക്കൾ: അലി കൈപ്രാൻ, കുഞ്ഞമ്മദ് എടവെട്ടൻ, നസീമ, ഫൗസിയ.