കൊട്ടിയം: മൈലക്കാട് പാട്ടത്തിൽ വീട്ടിൽ അബ്ദുൽ ഹമീദ് (82) നിര്യാതനായി. ഭാര്യ: സുഹറാബീവി. മക്കൾ: സബീല, നസീമ, നൗഷാദ്, നാസില, റജില. മരുമക്കൾ: ഷംസുദ്ദീൻ, മജീദ്, നവാസ്, താജുദ്ദീൻ, സീനത്ത്.