വെള്ളിമൺ: കൈതാകോടി കലതിപൊയ്ക മേലതിൽ മേരികുട്ടി (69) നിര്യാതയായി. ഭർത്താവ്: ജോസഫ് (വിമുക്തഭടൻ). മക്കൾ: മിനിമോൾ, ജോളി (പി.എസ്.സി, കൊല്ലം), പരേതനായ ബിജു. മരുമക്കൾ: ഷൈജു, അനിൽകുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കൈതാകോടി സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.