കരുനാഗപ്പള്ളി: തഴവ വടക്കും മുറി കിഴക്ക് കറുത്തേരിൽ പടീറ്റതിൽ (ആരാധന) എൻ. ചെല്ലമുത്ത് (79-റിട്ട. ഡെപ്യൂട്ടി മാനേജർ എൻ.എം.ഡി.സി) നിര്യാതനായി. ഭാര്യ: വി.കെ. വത്സല. മക്കൾ: സ്വപ്ന, രാജീവ്. മരുമക്കൾ: അജയകുമാർ (ഭാസ്കര സ്റ്റോഴ്സ് കരുനാഗപ്പള്ളി), റീനു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.