വിയറ്റ്നാംപടി: കിഴുമുറി ചെമ്പളം തെക്കുമ്മൽ റോഡിനുസമീപം പരേതനായ തറയിൽ വേലായുധന്റെ മകൻ ഗോവിന്ദൻ (74) നിര്യാതനായി. സി.പി.എം പ്രവർത്തകനായിരുന്നു. ഭാര്യ: വസന്തകുമാരി (കോഴിക്കോട്). മക്കൾ: തുളസി, അശ്വതി. മരുമക്കൾ: സുനിൽ (ലക്കിടി), സുനിൽ (തൃശൂർ). മാതാവ്: പരേതയായ നാരായണി. സഹോദരങ്ങൾ: കുഞ്ഞുണ്ണി (റിട്ട. എസ്.ഐ), സേതുമാധവൻ (ഐശ്വര്യ ലോഡ്ജ്, ഒലവക്കോട്), ഉഷ (ലിക്കിടി), കാർത്യായനി.