പത്തിരിപ്പാല: പാലക്കാട് താമസിക്കുന്ന പരേതനായ വയനാടൻ ഹംസ ഹാജിയുടെ ഭാര്യ മെഹറുന്നിസ ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: സുധീർ, സലീം. മരുമക്കൾ: തസ്നീം, ജസീന.