കൊല്ലങ്കോട്: നെന്മേനി കിഴക്കേപ്പറമ്പ് ആറുവിന്റെ ഭാര്യ കമലം (77) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, സത്യഭാമ, മുരുകൻ (സി.പി.ഐ കൊല്ലങ്കോട് ലോക്കൽ സെക്രട്ടറി), ഗുരുവായൂരപ്പൻ, വസന്ത, ശിവൻ.