തൃത്താല: മതിലകത്ത് പടിഞ്ഞാറപ്പാട്ട് രേണു (70) നിര്യാതയായി. ഭർത്താവ്: എ. വേലായുധൻ നായർ. മക്കൾ: പ്രവീൺ മേനോൻ, പ്രശാന്ത് മേനോൻ. മരുമകൾ: ഹരിത.