ചെർപ്പുളശ്ശേരി: കയിലിയാട് പഴയ വില്ലേജിന് സമീപം താമസിക്കുന്ന ചെർപ്പുളശ്ശേരി കച്ചേരികുന്ന് ആലിയകുളം പാലക്കൽ അബുവിന്റെ മകൻ ഷഹീർ (37) നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: റാബിയ (എ.എൽ.പി സ്കൂൾ കയിലിയാട്). സഹോദരങ്ങൾ: മുഹമ്മദ് ബാവ, ഷബീർ, ഷുക്കൂർ.