വടക്കഞ്ചേരി: കൊന്നഞ്ചേരി വലുവീട്ടിൽ നാണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളപ്പൻ. മക്കൾ: ഉണ്ണികൃഷ്ണൻ, ഓമന, ഗീത, സുജാത, അമ്പിളി, അജിത, സുനിത, സുലത. മരുമക്കൾ: അപ്പു, അരവിന്ദാക്ഷൻ, രാജേന്ദ്രൻ, രഘുനാഥ്, സുന്ദരൻ, ഉദയൻ, രാധ, പരേതനായ ശിവ പ്രകാശൻ.