കൊല്ലങ്കോട്: സി.പി.എം എലവഞ്ചേരി ലോക്കൽ സെക്രട്ടറിയും കൊല്ലങ്കോട് ഏരിയ കമ്മിറ്റി അംഗവുമായ എലവഞ്ചേരി പെരുങ്ങോട്ടുകാവ് രാജേഷ് (44) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: ദേവു. ഭാര്യ: ബിന്ദു. മക്കൾ: അനഘ, അനിരുദ്ധ്. സഹോദരങ്ങൾ: രമേഷ്, സരിത, ഷൈലേഷ്.