വടവന്നൂർ: അഴകപാടം പരേതനായ ഗോപാലന്റെ ഭാര്യ രാജാമണി (78) നിര്യാതയായി. മക്കൾ: പ്രകാശൻ, ഷൈല, ഷീല, ഉഷ. മരുമക്കൾ: സുമതി, മാണിക്കൻ, ദേവൻ, ഭവദാസ്.