കൊടുവായൂർ: കുരുടൻകുളമ്പ് പരേതനായ മാണിയുടെ മകൻ എം. ബാലകൃഷ്ണൻ (54) നിര്യാതനായി. മാതാവ്: പാറു. ഭാര്യ: ശ്രീകല (അധ്യാപിക, കൊടുവായൂർ ജി.എച്ച്.എസ്.എസ്). മകൻ: ആർഷൻ. സഹോദരങ്ങൾ: ചന്ദ്രൻ, രുക്മിണി, സത്യഭാമ , ചന്ദ്രിക.